കൊച്ചി: പ്രശസ്ത മത്സ്യ ശാസ്ത്രജ്ഞനും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് മുൻ ഡയറക്ടറും പ്രൊഫസറും, കേരളം ഫിഷറീസ് യൂണിവേഴ്സിറ്റിയുടെ സ്ഥാപക വൈസ്ചാൻസിലറും ആയിരുന്ന പ്രൊഫ. ബി. ......
കേരള പേപ്പര്‍ ലോട്ടറിയുടെ മറവില്‍ സോഷ്യല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വ്യാജലോട്ടറിയുടെ നിര്‍മ്മാണവും വില്‍പ്പനയും, ഒരേ ടിക്കറ്റ് തന്നെ നിരവധി ആളുകള്‍ക്ക് അനധികൃതമായി സാമൂഹമാധ്യമങ്ങള്‍ വഴി വില്‍പ്പന നടത്തുന്നത് മൂലം വലിയ സാമ്പത്തിക നഷ്ടമാണ് ഖജനാവിന് ഉണ്ടാകുന്നത്. കൂടാതെ ലോട്ടറി തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങളും തുടങ്ങി ലോട്ടറി മേഖലയിലുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങള്‍ ഇതുണ്ടാക്കുന്നുണ്ട്. വലിയ ഒരു ലോബിയായിട്ട്, വലിയ ഒരു ക്രൈമായിട്ട് ഇത് മാറുകയാണ്. ......
തെക്കൻ കേരളത്തിന്റെ സൗഹൃദവും സംസ്കാരവും ഒരുമയും ആഘോഷമാക്കി പ്രവാസി വെൽഫെയർ സംഘടിപ്പിച്ച "സതേൺ കണക്ട് - സൗത്ത് കേരള കാർണിവൽ" സമാപിച്ചു. കാർണിവലിനോടനുബന്ധിച്ച് ഒരുക്കിയ പവലിയനുകള്‍ ഐ.സി.സി. ......
സ്മിത പൗലോസ്, സരിത ജെ കുണ്ടുകുളം എന്നിവർ ചേർന്നെഴുതിയ 'അതീന്ദ്രിയ രാഗങ്ങൾ' അബ്ദുൽ സലാം മാട്ടുമ്മൽ എഴുതിയ 'കൂട്ടക്കടവ്' എന്നീ നോവലുകളുടെ ഖത്തറിലെ പ്രകാശനം നടന്നു.
എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ ആണ് രണ്ടു പുസ്തകങ്ങളുടെയും പ്രകാശനം നിർവ്വഹിച്ചത്. ......
കണ്ണൂർ: കണ്ണൂരിലെ ആദ്യകാല കോൺഗ്രസ് നേതാവും വിമോചന സമര പോരാളിയുമായ
വി. പി. മൊയ്തു (93) അന്തരിച്ചു.......
കൊച്ചി: കേരളത്തിലെ പെട്രോളിയം ഡീലർമാരുടെ കൺവൻഷൻ ഒക്ടോബർ 31 ശനിയാഴ്ച പാലാരിവട്ടം ബൈപ്പാസിലെ ഹൈവേ ഗാർഡൻ കൺവൻഷൻ സെന്ററിൽ നടക്കും. ഇഗ്നൈറ്റ് കേരളം 2026 എന്ന പേരിൽ ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് (എ കെ എഫ് പി ടി) സംഘടിപ്പിക്കുന്ന സമ്മേളനം രാവിലെ 10.30 ന് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ......
ഗ്രഹങ്ങളുടെ രാജാവായി അറിയപ്പെടുന്ന സൂര്യൻ ഒക്ടോബർ 24ന് രാഹുവിന്റെ അധീനതയിലുള്ള ചോതി നക്ഷത്രത്തിലേക്ക് പ്രവേശിച്ചു. നവംബർ 6 വരെ സൂര്യൻ ഈ നക്ഷത്രത്തിൽ തുടരുമെന്നാണ് ജ്യോതിഷ കണക്കുകൂട്ടൽ. ......
കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കിടയില്‍ പക്ഷാഘാതം വരാനുള്ള സാധ്യത ഇന്ത്യയില്‍ 100 ശതമാനം കൂടിയിട്ടുണ്ട് എന്നാണ് ഇന്ത്യന്‍ സ്ട്രോക്ക് അസോസിയേഷന്റെ സമീപപഠനങ്ങളില് വ്യക്തമാകുന്നത്. ഓരോ വര്‍ഷവും 1.8 ദശലക്ഷം പേര്‍ക്ക് സ്ട്രോക്ക് ഉണ്ടാകുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ......
ദോഹ: മേഖലയിൽ പരമാധികാരവും പരസ്പര ബഹുമാനവും ഉറപ്പാക്കുന്ന പുതിയ സുരക്ഷാ ക്രമീകരണം അനിവാര്യമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം. മന്ത്രാലയത്തിൽ നടന്ന വാരഫാ Week മാധ്യമ വിശകലനത്തിൽ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഇബ്രാഹിം ബിൻ സുൽത്താൻ അൽ ഹാഷിമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് ഏതെങ്കിലും പ്രത്യേക പ്രകോപനത്തിന്റെ ഭാഗമായല്ല, മറിച്ച് ദേശീയ പരമാധികാരം സംരക്ഷിക്കുന്നതിനും തടസ്സങ്ങളില്ലാത്ത സമാധാന അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനുമാണ്. ......